അഴകിനെ അളക്കുന്ന ആ ചെറിയ സ്‌കെയില്‍ ഒടിച്ച് ദൂരെക്കളഞ്ഞ് നമുക്ക് നമ്മളെ തന്നെ സ്‌നേഹിക്കുകയും പരസ്പരം സ്‌നേഹം പങ്കുവെക്കുകയും ചെയ്യാമെന്നും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ടാവും. അതൊക്കെ നോര്‍മ്മലാണ് എന്ന് എന്ന വാദം എന്റെ കുടുംബത്തില്‍തന്നെ കേട്ട ഒന്നാണ്. ഒരു അടിയും നോര്‍മ്മലല്ല, നിസാരമല്ല. മരിച്ചിട്ട് നീതി കിട്ടിയിട്ട് എന്താണ് കാര്യം.
Original reporting. Fearless journalism. Delivered to you.